അമ്മുവും ഞാനും

ഒക്ടോബര്‍ 18, 2006 -ല്‍ 3:35 pm | Posted in നൊസ്റ്റാള്‍ജിയ | 2അഭിപ്രായങ്ങള്‍

005.jpg01.jpg03.jpg 

എല്ലാ കുട്ടികളും ശൈശവത്തില്‍ അച്ഛനും അമ്മയുമായി കളിക്കുന്നുണ്ടോ..?അമ്മു എപ്പോഴും അമ്മയായി കളിക്കുകയാണ്. അവള്‍ അമ്മയായാല്‍ അവളുടെ അമ്മ (പാത്തുമ്മക്കുട്ടി) പിന്നെ ഉണ്ണിയാണ്. ചിലപ്പോള്‍ എനിക്കും ഉണ്ണിവേഷം കെട്ടേണ്ടിവരാറുണ്ട്.അവളുടെ അംഗണ്‍ വാടിയില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഓരോ ഷാള്‍ ഉണ്ട്.

ഈ ഷാള്‍ സാരിയായി സങ്കല്പിച്ചുടുത്തുകൊണ്ട് നടക്കുന്ന ഒരു 021.jpgകൂട്ടം കുട്ടികളെ എപ്പോഴും അവിടെ കാണാമത്രെ. അവളുടെ പാവക്കുട്ടിയെ ചിലപ്പോള്‍ നടക്കുന്ന വഴിയില്‍ (വീട്ടിനകത്ത്) ഉറക്കി കിടത്തിയിട്ടുണ്ടാവും.നമുക്കത് വെറും പ്ലാസ്റ്റിക്കാണല്ലോവാതില്‍പ്പടിയിലെ ഈ തടസ്സം ഞാന്‍ ചിലപ്പോള്‍

എടുത്ത് വലിച്ചെറിയാറുണ്ട്.പാവം കുട്ടി..!അവളുടെ കണ്ണുകള്‍ അപ്പോള്‍ കാണേണ്ടതാണ്.അപ്പോഴായിരിക്കും പൊട്ടനായ എനിക്ക് പെരുമാറ്റവൈകല്യത്തെക്കുറിച്ച് ഓര്‍മ വരിക.ഉടനെ പാവക്കുട്ടിയെ കിടന്നിടത്തു തന്നെ കൊണ്ടുപോയിവെക്കും.മാഞ്ഞ ഒരു ചിരി തിരിച്ചു കൊണ്ടുവരാന്‍ അത്രയേ

ചെയ്യേണ്ടൂ.

04.jpg02.jpg

 

Advertisements

2അഭിപ്രായങ്ങള്‍ »

RSS feed for comments on this post. TrackBack URI

  1. പണ്ട് വായിച്ചിരുന്നു. ഒന്നുകൂടി വായിച്ചപ്പോഴും പുതുമ ഒട്ടും പോയില്ല. കഥാപാത്രങ്ങളും എഴുത്തും എല്ലാം കാരണമായിരിക്കും 🙂

  2. കമന്റുകള്‍ ഖണ്ഡിക തിരിച്ച് കാണിക്കുന്നില്ലല്ലോ – അങ്ങിനെ എഴുതിയാലും ? (ഒന്ന് പരീക്ഷിക്കട്ടെ)

    ഇത് രണ്ടാം ഖണ്ഡിക (ഇത് കഴിഞ്ഞ് രണ്ട് വരി അകലത്തില്‍ അടുത്തത്)

    രണ്ട് വരി അകലത്തില്‍ മൂന്നാം ഖണ്ഡിക

    qw_er_ty


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a free website or blog at WordPress.com.
Entries and comments feeds.

%d bloggers like this: