പുഴയെ കൊല്ലാന്‍…

ഒക്ടോബര്‍ 23, 2006 -ല്‍ 2:43 pm | Posted in പരിസ്ഥിതി, Uncategorized | 2അഭിപ്രായങ്ങള്‍

006.jpg011.jpg031.jpg

പുഴയെ കൊല്ലാന്‍ കാവല്‍ നില്‍ക്കുകയാണ് ഈ (യമ) വാഹനങ്ങള്‍.അധികൃതവും  അനധികൃതവുമായ കടവുകളില്‍ ദിവസവും നൂറുകണക്കിന് ലോറികളാണ് മണലെടുക്കാന്‍ വരുന്നത്.ഭാരതപ്പുഴ ഇന്നൊരു ഓര്‍മ മാത്രമാണ്.

Advertisements

2അഭിപ്രായങ്ങള്‍ »

RSS feed for comments on this post. TrackBack URI

  1. എം.ടിയെ പോലെ പ്രമുഖരായ പലരും പ്രസംഗിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും ഇനിയും പുഴയുടെ ദുഃഖങ്ങള്‍ തീര്‍ന്നിട്ടില്ലേ? പലപ്പോഴും നാട്ടുകാര്‍ ഇടപെട്ടു ലോറികള്‍ തടഞ്ഞിരുന്നെന്നു കേട്ടിട്ടുണ്ടു്, മണല്‍ മാഫിയയെ ഈ സംഘബലത്തേക്കാള്‍ വലുതാകുന്നതു് ആരുടെ സഹായത്താലാണു്? പുഴ നശിക്കുമ്പോഴേ ഇതു നില്‍ക്കുകയുള്ളൂ എന്നുണ്ടോ?

  2. പുഴകളെല്ലാം എന്നേ ചത്തു കഴിഞ്ഞു. ഇനി ബാക്കിയുള്ളത്‌ കുറെ മാലിന്യങ്ങള്‍ മത്രം.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Create a free website or blog at WordPress.com.
Entries and comments feeds.

%d bloggers like this: