തുമ്പികള്‍

നവംബര്‍ 5, 2006 -ല്‍ 9:26 pm | Posted in Uncategorized | 1 അഭിപ്രായം

തുമ്പികളെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമായി കണ്ടാല്‍ മതി.കണ്ണുപൊട്ടന്‍ വഴികാണിക്കും  പോലെയാണെന്നുമാത്രം.ചിത്രങ്ങള്‍ വീഡിയോയില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളാണ്.  ഇതാണ് ഓണത്തുമ്പി.ഇംഗ്ലീഷില്‍ Picture wing.ആണ്‍ തുമ്പിക്കും പെണ്‍ തുമ്പിക്കും തമ്മില്‍ നേരിയ വ്യത്യാസമുണ്ട്.(ആനക്കരയില്‍ നിന്ന്)

05.jpg

സൂചിതുമ്പി വിഭാഗത്തില്‍ പെട്ട ഒരു നാട്ടു തുമ്പി   (ആനക്കരയില്‍ നിന്ന്)

04.jpg

സാമിതുമ്പി.എങ്ങനെയുണ്ട് പേര്? കറുപ്പുടുത്ത് മലയ്ക്കു പോവുന്ന  അയ്യപ്പന്മാരെ ഓര്‍മിച്ച് ഏതോ രസികന്‍ കൊടുത്തതാവണം ഈ പേര്.  (ആനക്കരയില്‍ നിന്ന്)

00.jpg

ഇതാവണം തുരുമ്പന്‍ തുമ്പി /ചക്കരത്തുമ്പി  (ആനക്കരയില്‍ നിന്ന്)

01.jpg

 പേരറിയില്ല. അറിയുന്നവര്‍ കമന്റില്‍ എഴുതിവെച്ചുപോയാല്‍ ഉപകാരം 

(ആനക്കരയില്‍ നിന്ന്)

03.jpg 02.jpg

(വയനാട്ടില്‍ നിന്ന്)

Advertisements

1 അഭിപ്രായം »

RSS feed for comments on this post. TrackBack URI

  1. മാഷേ, തുമ്പികളെ കുറിച്ചുള്ള ഒരു തിരച്ചിലില്‍ എത്തിപ്പെട്ടതാണിവിടെ. ഞാനും കുറച്ചു തുമ്പിപടങ്ങള്‍ എടുത്തിട്ടുണ്ട്. പേരു ഒന്നിന്റേതു പോലും അറിയില്ലായിരുന്നു. ഇവിടെ വന്നതു കൊണ്ട് 4 പേരുകള്‍ പിടികിട്ടി.
    സ്നേഹപൂര്‍വ്വം
    ആഷ


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Blog at WordPress.com.
Entries and comments feeds.

%d bloggers like this: