ചേലക്കണ്ണികള്‍

നവംബര്‍ 11, 2006 -ല്‍ 12:10 am | Posted in നൊസ്റ്റാള്‍ജിയ, പരിസ്ഥിതി | 1 അഭിപ്രായം

പാടങ്ങളിലും പാടങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലും ഈ കാട്ടുപൂച്ചെടി(നാട്ടുപൂച്ചെടിയോ?)
കൂട്ടമായി കാണുന്നു.ചേലക്കണ്ണി എന്നാണ് ഇതിന് നാട്ടുകാര്‍ വിളിക്കുന്ന പേര്.ഇപ്പോള്‍ ഇവിടെയുള്ള  പാടവരമ്പുകളാകെ ചേലക്കണ്ണികള്‍ മഞ്ഞവിരിപ്പിട്ടിരിക്കുകയാണ്.എന്റെ സ്കൂള്‍മുറ്റമാണ് ചിത്രത്തില്‍ കാണുന്നത്.കണ്ണാന്തളികളെ പോലെ,നീലക്കുറിഞ്ഞികളെ പോലെ ഈ മഞ്ഞപ്പൂവിരിപ്പും നിഷ്ക്രമിച്ചേക്കാം,തിരിച്ചിനി വരാത്ത വിധം.  ചിത്രത്തില്‍ ക്ലിക്കിയാല്‍ ഫ്ലിക്കറില്‍ പോകാം.ഒരു ചിത്രം കൂടി കാണാം.

Advertisements

1 അഭിപ്രായം »

RSS feed for comments on this post. TrackBack URI

  1. കാര്യം\സ്വകാര്യം വായിച്ചു.നാലാം വയസ്സില്‍ നഗരത്തിലേക്ക് പറിച്ചുനടപ്പെട്ട എനിക്ക് താങ്കളുടെ വയനാടന്‍ തുമ്പികളും,ചേലക്കണ്ണി പൂത്തുനില്‍ക്കുന്ന സ്കൂള്‍ മുറ്റവും ഒക്കെ താങ്കളുടെ കവിതയിലൂടെ കണ്ട ചുരം പോലെ വശ്യമായി തോന്നി.തങ്കളുടെ ആതിഥ്യത്തില്‍ ഹരിയും ഒരുമിച്ച്{ബ്ലോഗര്‍മാര്‍ക്ക് അരൂപി അല്ലെങ്കില്‍ പരാജിതന്‍}ഒരു വയനാടന്‍ വാരം എന്റെ ഒരു പുതിയ സ്വപ്നമാണ്.പഴയ പലതിനെയും പോലെ നടക്കാ‍തെ പോയേക്കാം.സാരമില്ല.സ്വപ്നങ്ങള്‍ക്ക് ‘എക്സ്പയറി ടേറ്റി‘ല്ലല്ലോ..ഈ സ്വപ്നം സമ്മാനിച്ചതിന് നന്ദി വിഷ്ണു.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Blog at WordPress.com.
Entries and comments feeds.

%d bloggers like this: