കടല്‍ത്തീരത്ത്

നവംബര്‍ 25, 2006 -ല്‍ 1:21 pm | Posted in Uncategorized | 3അഭിപ്രായങ്ങള്‍

04112006019_edited.jpg 51.jpg17.jpg

കടല്‍ എന്നും എനിക്കൊരല്‍ഭുതമാണ്.രണ്ടാഴ്ച്ച മുന്‍പ് ഞങ്ങള്‍ എല്ലാവരും കൂടി വാടാനപ്പിള്ളി കടപ്പുറത്ത് പോകാന്‍ ഒരവസരം ഉണ്ടായി.ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു പോക്ക്.ജീവിതത്തില്‍ കനത്ത ദുഃഖം അനുഭവിക്കേണ്ടിവന്നിട്ടുള്ള ചില സന്ദര്‍ഭങ്ങളില്‍ എനിക്ക് കടല്‍ കാണാനുള്ള ഒരു അദമ്യമായ ആഗ്രഹം ഉണരുന്നത് ഞാനറിഞ്ഞിട്ടുണ്ട്.വിചാരവികാരങ്ങളെ ഉണര്‍ത്താനുള്ള അതിന്റെ ശേഷി ഞാന്‍ പറയേണ്ടല്ലോ.മനുഷ്യന്റെ നിസ്സാരതയെ കാണിച്ചു തരുന്നചില കാഴ്ച്ചകളില്‍ ഒന്നാണ് എനിക്ക് കടല്‍.നക്ഷത്ര നിബിഡമായ ആകാശവും  മലയുടെ ഉയരത്തില്‍നിന്ന്‍ അടിവാരത്തിന്റെ ദൃശ്യവും ഇതേ അമ്പരപ്പ് എന്നിലുളവാക്കിയിട്ടുണ്ട്.കടലിലൂടെ യാത്ര ചെയ്യണമെന്ന് ചിലപ്പോള്‍ എനിക്ക് കലശലായ മോഹമുണ്ടായിട്ടുണ്ട്.സമുദ്ര ലംഘനങ്ങള്‍ മനുഷ്യന്റെ ഏതൊക്കെ മോഹങ്ങളെയാവും സഫലീകരിച്ചിട്ടുണ്ടാവുക

Advertisements

3അഭിപ്രായങ്ങള്‍ »

RSS feed for comments on this post. TrackBack URI

  1. മൊബൈല്‍ ചിത്രങ്ങള്‍

  2. എന്റെ വെല്ലിമ്മയുടെ നാടാണ്‌ വടാനപ്പള്ളീ,എന്റെ വിട്ടിലേക്കും അവിടെ നിന്ന്‌ അധികം ദൂരമില്ല
    qw_er_ty

  3. കടലിന്റെ അത്യഗാധത മനുഷ്യന്റെ ഹുങ്കാരത്തെ ചുഴറ്റിയെറിഞത്
    തിരസ്കരിച്ചത് നാം കണ്ടുവല്ലോ ?
    സുനാമി-


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Blog at WordPress.com.
Entries and comments feeds.

%d bloggers like this: